Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bar Association

Kollam

അ​ഭി​ഭാ​ഷ​ക​രു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം:ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍

കൊ​ല്ലം: ഞാ​റ​ക്ക​ല്‍ ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. ഡോ​ള്‍​ഗോ​വിന്‍റെയും അ​ഡ്വ. ലി​നി മോ​ഹ​ന്‍​ദാ​സി​ന്‍റെ യും പി​താ​വ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ കൊ​ല്ലം ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​ഷേ​ധി​ച്ചു. വീ​ടു​ക​യ​റി ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ മോ​ഹ​ന്‍​ദാ​സ് ചി​കി​ത്സ​യി​ലി​രി​ക്കെ രാ​ത്രി മ​രി​ച്ചി​രു​ന്നു. വ​ക്കാ​ല​ത്ത് ഏ​റ്റെ​ടു​ത്ത​തി​ന്‍റെ പേ​രി​ല്‍ പോ​ലും അ​ഭി​ഭാ​ഷ​ക​രെ​യും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും വീ​ടു​ക​യ​റി ആ​ക്ര​മി​ക്കു​ന്ന സാ​ഹ​ച​ര്യം അ​ത്യ​ന്തം അ​പ​ല​പ​നീ​യ​വും ആ​ശ​ങ്കാ​ജ​ന​ക​വു​മാ​ണെ​ന്ന് കൊ​ല്ലം ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

അ​ഭി​ഭാ​ഷ​ക​ര്‍​ക്ക് നേ​രെ തു​ട​ര്‍​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന അ​ക്ര​മ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നും അ​ഭി​ഭാ​ഷ​ക​രു​ടെ സു​ര​ക്ഷ​യും സ്വ​ത​ന്ത്ര​മാ​യി തൊ​ഴി​ല്‍ ചെ​യ്യു​ന്ന​തി​നു​ള്ള അ​വ​കാ​ശ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നും അ​ടി​യ​ന്ത​ര​വും ശ​ക്ത​വു​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സ​ര്‍​ക്കാ​രി​നോ​ട് അ​സോ​സി​യേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന​ലെ കൊ​ല്ലം ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ അം​ഗ​ങ്ങ​ള്‍ കോ​ട​തി ന​ട​പ​ടി​ക​ളി​ല്‍​നി​ന്ന് വി​ട്ടു​നി​ന്നു.

Latest News

Corehub Up